കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു
Nov 20, 2025 02:48 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ വീട്ടിൽ കുഴഞ്ഞു വീണു പുളിയാവ് സ്വദേശി മീത്തലെ വല്ലംകണ്ടിയിൽ ഹംസ (56) മരിച്ചു. കുവൈത്തിലും നാട്ടിലും വ്യാപാരിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അംഗവും പ്രധാന സഹകാരിയും നിരവധി ജീവകാരുണ്യ സാമൂഹിക മേഖലകളിൽ സഹായങ്ങൾ നൽകുന്ന വ്യക്തിയുമായിരുന്നു.

കദീശയുടെയും പരേതനായ അബ്ദുല്ലയുടെയും മകനാണ്. ഭാര്യ: സുഹറ കണിയാങ്കണ്ടിയിൽ. മക്കൾ‌: മുഹമ്മദ്, സുബിന, മുഫീദ, ഫാത്തിമ, മിസ്ന. മരുമകൻ: യാശിഖ്. സഹോദരങ്ങൾ: അമ്മദ്, യൂസുഫ്, ഇബ്രാഹിം, അഷ്റഫ്, നസീർ, റാഷിദ്, അയിശു, പാത്തു, മറിയം, പരേതരായ പോക്കർ, മാമി. കബറടക്കം നടത്തി.

A businessman from Nadapuram Kozhikode collapsed and died shortly after returning home from Kuwait

Next TV

Related Stories
ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

Apr 13, 2026 04:20 PM

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്...

Read More >>
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Apr 13, 2026 04:19 PM

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന...

Read More >>
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

Apr 13, 2026 04:13 PM

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരിച്ചു....

Read More >>
മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

Apr 13, 2026 04:05 PM

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന...

Read More >>
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

Apr 13, 2026 03:25 PM

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദിൽ...

Read More >>
ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

Apr 13, 2026 03:05 PM

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ എന്നതു സ്കൂളുകൾക്ക് തീരുമാനിക്കാമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
Top Stories