'ടീച്ചിങ് ഈസ് എ നോബിൾ പ്രൊഫഷൻ?' എന്ന പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

'ടീച്ചിങ് ഈസ് എ നോബിൾ പ്രൊഫഷൻ?' എന്ന പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
Nov 15, 2025 02:13 PM | By Roshni Kunhikrishnan

ഷാർജ:(gcc.truevisionnews.com) റിട്ട. അധ്യാപകൻ കെ.വി. രാധാകൃഷ്‌ണൻ രചിച്ച 'ടീച്ചിങ് ഈസ് എ നോബിൾ പ്രൊഫഷൻ?' എന്ന പുസ്‌തകം പ്രകാശനം ചെയ്തു. ഷാജി എൻ പുഷ്പാംഗദൻ മലയാളം അധ്യാപകൻ ഷാജഹാൻ സുകുമാരന് നൽകിയാണ് പ്രകാശനം ചെയ്തത്.

ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ മേഖലയിലെ മൂല്യം ഇല്ലാതാകുന്നതിനെതിരെ ചോദ്യമുയർത്തുന്ന പതിനൊന്ന് കഥകളുടെ സമാഹാരമാണ് കെ.വി. രാധാകൃഷ്ണന്റെ ഈ മലയാള പുസ്ത‌കം.ഫാബിയൻ പബ്ലിക്കേഷനാണ് പ്രസാധകർ.

Book launch, International Book Festival, Sharjah

Next TV

Related Stories
ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

Apr 13, 2026 04:20 PM

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്...

Read More >>
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Apr 13, 2026 04:19 PM

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന...

Read More >>
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

Apr 13, 2026 04:13 PM

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരിച്ചു....

Read More >>
മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

Apr 13, 2026 04:05 PM

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന...

Read More >>
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

Apr 13, 2026 03:25 PM

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദിൽ...

Read More >>
ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

Apr 13, 2026 03:05 PM

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ എന്നതു സ്കൂളുകൾക്ക് തീരുമാനിക്കാമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
Top Stories

News Roundup