കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി  യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Sep 22, 2025 04:58 PM | By Athira V

യുഎഇ: (gcc.truevisionnews.com) കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു . തൊട്ടിൽപ്പാലം കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു (47) ആണ് മരിച്ചത്. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് മടങ്ങിയത്. യുഎഇയിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു.

അച്ഛൻ: പരേതനായ ചാ ത്തു. അമ്മ: ജാനു. ഭാര്യ: മിനി. മക്കൾ: അൽഗ (ചാത്തങ്കോട്ടുനട ഹയർ സെക്കന്റി സ്‌കൂൾ), അയോൺ (ജിഎൽപി സ്‌കൂൾ, കോതോടി). സഹോദരങ്ങൾ: റീന, റിജി. സഞ്ചയനം ബുധനാഴ്ച.

native of Thottilpalam, Kozhikode, died of a heart attack in the UAE

Next TV

Related Stories
ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

Apr 20, 2026 04:35 PM

ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം, ഡ്രൈവർ മരിച്ചു...

Read More >>
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ അന്തരിച്ചു

Apr 20, 2026 04:10 PM

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ അന്തരിച്ചു

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ അന്തരിച്ചു...

Read More >>
പൊതുസ്ഥലത്ത് ജാഗ്രത: അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്, ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

Apr 20, 2026 01:28 PM

പൊതുസ്ഥലത്ത് ജാഗ്രത: അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്, ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്, ദുബായ് പൊലീസിന്റെ...

Read More >>
ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ അറസ്റ്റിൽ

Apr 20, 2026 09:28 AM

ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ അറസ്റ്റിൽ

ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ...

Read More >>
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 20, 2026 08:40 AM

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup