മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്
Aug 30, 2025 01:56 PM | By Anjali M T

ദുബായ് :(gcc.truevisionnews.com) മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ ചുമത്തി. ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യും.

യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ 2 വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്കുണ്ട്. ഫെബ്രുവരിയിൽ ഖിസൈസിലുണ്ടായ അപകടത്തിൽ 5 കാറുകൾക്കും ഒരു ബ്യൂട്ടി സെന്ററിനും കേടുപാട് പറ്റിയിരുന്നു.

Dubai court fines Asian man Dh10,000 for drunk driving and causing accident

Next TV

Related Stories
ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

Apr 21, 2026 05:07 PM

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ...

Read More >>
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
Top Stories

News Roundup

Entertainment News