ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

ഹൃദയാഘാതം;  മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
Aug 25, 2025 02:23 PM | By Susmitha Surendran

റിയാദ്: (www.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് (46) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.

പിതാവ്: ഈസ ഹാജി കണ്ണൻ തൊടി, ഭാര്യ: ജംഷീറ അഞ്ചുകണ്ടൻ, മക്കൾ: ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ശരായ മഖ്ബറയിൽ ഖബറടക്കി.


A Malappuram native died in Mecca following a heart attack.

Next TV

Related Stories
ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

Apr 21, 2026 05:07 PM

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ...

Read More >>
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
Top Stories










News Roundup






Entertainment News