News
സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു
കുവൈത്തിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന - രാജ്യം അതീവ ജാഗ്രതയിൽ!
പ്രവാസികൾക്ക് തിരിച്ചടി....! ദുബൈയിൽ 'ഷെയറിങ്' താമസത്തിന് കടുത്ത നിയന്ത്രണം വരുന്നു; നിയമലംഘനത്തിന് വൻ പിഴ, ഉത്തരവ് പുറപ്പെടുവിച്ചു ഭരണാധികാരി
റമദാന് മാസം രണ്ടാം പത്തില് ഉംറ തീര്ത്ഥാടകര്ക്ക് 70,000ത്തിലധികം മെഡിക്കല് സേവനങ്ങള് ലഭ്യമാക്കിയതായി സൗദി
ഇന്ത്യയിലേക്ക് പുറപ്പെട്ട തായ്കപ്പലിന് നേരെ ഹുർമുസ് കടലിടുക്കിൽ ആക്രമണം; 20 പേരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന
വാഹനങ്ങൾ റോഡിലിടരുത്; പള്ളികൾക്ക് മുന്നിലെ അലക്ഷ്യമായ പാർക്കിംഗ് ഒഴിവാക്കണം; വിശ്വാസികൾക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്നു വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരിക്ക്, നടുങ്ങി പ്രവാസലോകം!
കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ പരക്കെ മഴ; ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു, ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ





















































