ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം

ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം
Apr 30, 2026 04:43 PM | By Anusree vc

മ​ക്ക: ( gcc.truevisionnews.com )ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കാൻ ‘നുസുക് കാർഡ്’ നിർബന്ധമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടന യാത്രയിലുടനീളം ഈ കാർഡ് കൈവശം വെക്കേണ്ടത് അത്യാവശ്യമാണ്. ‘ദൈവത്തിന്റെ അതിഥികൾക്ക് സ്വാഗതം’ എന്ന പേരിൽ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നു​സു​ക് കാ​ർ​ഡ് കൈ​വ​ശം വെ​ക്കു​ന്ന​ത് തീ​ർ​ഥാ​ട​ക​ർ​ക്ക് മൂ​ന്ന് പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ് ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക, വി​വി​ധ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വേ​ഗ​ത്തി​ലാ​ക്കു​ക, ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ദി​ശാ​ബോ​ധ​വും ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ.

Content Highlight: 'Nusuk Card' mandatory for Hajj pilgrims; New guidelines from Saudi ministry

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
Top Stories

News Roundup