---
title: "ഹൃദയാഘാതം : പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു"
english_title: "Thiruvananthapuram native dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349848/thiruvananthapuram-native-dies-in-oman-"
published_at: "2026-03-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f56f7c817_death.jpg"
keywords: []
---

# ഹൃദയാഘാതം : പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു .

## Article Content

**മസ്കത്ത്: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു .

തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി, വഹാബുദ്ധീൻ അബ്ദുൽ അസീസ്‌ (64) മരിച്ചത് . മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349848/thiruvananthapuram-native-dies-in-oman-)