---
title: "പെരുന്നാൾ; അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാലുദിവസം അവധി"
english_title: "Eid Four day holiday for government employees in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348341/eid-four-day-holiday-for-government-employees-in-ajman"
published_at: "2026-03-18T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba3438a6d6b_eid.jpg"
keywords: []
---

# പെരുന്നാൾ; അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാലുദിവസം അവധി

> **Lead Summary:** **അജ്മാൻ: [ ** പെരുന്നാൾ പ്രമാണിച്ച് അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 22 വരെയാണ് അവധിയെന്ന് അജ്മാൻ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്റ് അറിയിച്ചു. അവധിക്ക് ശേഷം 23 ഓഫിസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.

## Article Content

**അജ്മാൻ: [ ** പെരുന്നാൾ പ്രമാണിച്ച് അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 22 വരെയാണ് അവധിയെന്ന് അജ്മാൻ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്റ് അറിയിച്ചു. അവധിക്ക് ശേഷം 23 ഓഫിസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.

റമസാൻ വ്രതപുണ്യം പൂർത്തിയാക്കി എത്തുന്ന ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇ ഭരണാധികാരികൾക്കും ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾക്കും വകുപ്പ് ആശംസകൾ നേർന്നു. നേരത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്കും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348341/eid-four-day-holiday-for-government-employees-in-ajman)