---
title: "ഖ​ത്ത​ർ പ്ര​വാ​സി മലയാളി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "Qatari expatriate Malayali dies in country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346204/qatari-expatriate-malayali-dies-in-country"
published_at: "2026-03-07T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abd26793adb_Qatari_expatriate_Malayali_dies_in_country.jpg"
keywords: []
---

# ഖ​ത്ത​ർ പ്ര​വാ​സി മലയാളി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** ദോ​ഹ: ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു. മ​ന്നാ​യി മ​ൻ​സ​ൽ ഓ​ഫ്‌​ഷോ​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഗു​രു​വാ​യൂ​ർ ബാ​ബു ലോ​ഡ്ജി​ന് പി​റ​കു​വ​ശം താ​മ​സി​ക്കു​ന്ന കെ. ​മു​ഹ​മ്മ​ദു​ണ്ണി ആ​ണ് മ​രി​ച്ച​ത്.

## Article Content

ദോ​ഹ: ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു. മ​ന്നാ​യി മ​ൻ​സ​ൽ ഓ​ഫ്‌​ഷോ​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഗു​രു​വാ​യൂ​ർ ബാ​ബു ലോ​ഡ്ജി​ന് പി​റ​കു​വ​ശം താ​മ​സി​ക്കു​ന്ന കെ. ​മു​ഹ​മ്മ​ദു​ണ്ണി ആ​ണ് മ​രി​ച്ച​ത്.

75 വ​യ​സ്സാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഖ​ദീ​ജ (ക​യ്യു). മ​ക്ക​ൾ: ഷ​ഹീ​ന, ഷാ​ലു, ഷെ​ജി​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346204/qatari-expatriate-malayali-dies-in-country)