---
title: "മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "Former Bahraini expatriate passes away in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340550/former-bahraini-expatriate-passes-away-in-the-country"
published_at: "2026-02-06T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985cc47a5db3_death_.jpg"
keywords: []
---

# മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [** ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന തീക്കുനി പൂമംഗലത്ത് കരീം അന്തരിച്ചു. ഏകദേശം 40 വർഷത്തോളം ബഹ്‌റൈനിലെ മനാമയിൽ പച്ചക്കറി ബിസിനസ് നടത്തിവരികയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആറ് മാസം മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. നാ​ല് മ​ക്ക​ളു​ണ്ട്. ഭാ​ര്യ: റം​ല.

## Article Content

**മ​നാ​മ: [** ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന തീക്കുനി പൂമംഗലത്ത് കരീം അന്തരിച്ചു. ഏകദേശം 40 വർഷത്തോളം ബഹ്‌റൈനിലെ മനാമയിൽ പച്ചക്കറി ബിസിനസ് നടത്തിവരികയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആറ് മാസം മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. നാ​ല് മ​ക്ക​ളു​ണ്ട്. ഭാ​ര്യ: റം​ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340550/former-bahraini-expatriate-passes-away-in-the-country)