അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രു​ന്ന കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രു​ന്ന കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു
Feb 6, 2026 11:58 AM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) അ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന മെ​ഹ​ബൂ​ബ് (58) നാ​ട്ടി​ൽ അന്തരിച്ചു . അ​ടു​ത്തി​ടെ നാ​ട്ടി​ൽ പോ​യ മെ​ഹ​ബൂ​ബ് വെ​ള്ളി​യാ​ഴ്ച കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം.

ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മെ​ഹ​ബൂ​ബ് ടൊ​യോ​ട്ട അ​ൽ സ​യ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ചെ​മ്മ​ങ്ങാ​ട് പു​ല്ല​ങ്ങാ​ടം ലൈ​നി​ലെ യാ​റ​ത്തൊ​ടു​വി​ലെ പ​രേ​ത​നാ​യ പ​ട്ടു​തെ​രു​വ് ഹാ​ജി​യാ​ര​ക​ത്ത് മാ​ളി​യേ​ക്ക​ൽ ഇ​ബ്രാ​ഹിം കോ​യ​യു​ടെ​യും അ​ലി​ഹ​സ്സ​ൻ മ​ര​ക്കാ​ര​ക​ത്ത് സു​ബൈ​ദ​യു​ടെ​യും മ​ക​നാ​ണ്. മ​യ്യി​ത്ത് വ്യാ​ഴാ​ഴ്ച ഖ​ബ​റ​ട​ക്കി.

ഭാ​ര്യ: ചെ​റി​യ​കം ജാ​സ്മി​ൻ. മ​ക്ക​ൾ: മെ​ഹ്ത്താ​ബ് മെ​ഹ​ബൂ​ബ്, മ​റി​യം മെ​ഹ​ബൂ​ബ് (അ​ബൂ​ദ​ബി). മ​രു​മ​ക​ൻ: മി​ഫ്ത്താ​ൽ ഷു​ക്കൂ​ർ (അ​ബൂ​ദ​ബി).

Kuwaiti expatriate who was about to return after a long absence passes away in the country

Next TV

Related Stories
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 8, 2026 04:48 PM

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

Apr 8, 2026 04:14 PM

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും...

Read More >>
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Apr 8, 2026 12:52 PM

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍...

Read More >>
മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

Apr 8, 2026 12:41 PM

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ...

Read More >>
Top Stories

News Roundup