---
title: "കോഴിക്കോട് സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു"
english_title: "A young man from Kozhikode passed away in Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/337504/a-young-man-from-kozhikode-passed-away-in-dubai"
published_at: "2026-01-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69709bc7d69de_dubai_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു

> **Lead Summary:** **ദുബായ്: **മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കോഴിക്കോട് ജിഎ കോളജ് കൊത്തായം വീട് അരീക്കപ്പറമ്പിൽ ഹൗസിൽ അപ്സിൻ ഹുസൈൻ ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: അസ്മാബി.

## Article Content

**ദുബായ്: **മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കോഴിക്കോട് ജിഎ കോളജ് കൊത്തായം വീട് അരീക്കപ്പറമ്പിൽ ഹൗസിൽ അപ്സിൻ ഹുസൈൻ ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: അസ്മാബി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/337504/a-young-man-from-kozhikode-passed-away-in-dubai)