---
title: "ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു"
english_title: "A Malayali man who was undergoing treatment for injuries sustained in a car accident in Bahrain has died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/325441/a-malayali-man-who-was-undergoing-treatment-for-injuries-sustained-in-a-car-accident-in-bahrain-has-died"
published_at: "2025-11-11T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913011b5b16f_accident.jpg"
keywords: []
---

# ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

> **Lead Summary:** **ബഹ്‌റൈൻ :[ **ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാ‍ൾ മരിച്ചു. കുഴൽമന്ദം കുളവൻമുക്ക് കുപ്പക്കാട് വീട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ ജലേന്ദ്രൻ (കണ്ണൻ–55) ആണു മരിച്ചത്. ഒരുമാസം മുൻപുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് അവിടെ ചികിത്സയിലായിരുന്നു.

## Article Content

**ബഹ്‌റൈൻ :[ **ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാ‍ൾ മരിച്ചു. കുഴൽമന്ദം കുളവൻമുക്ക് കുപ്പക്കാട് വീട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ ജലേന്ദ്രൻ (കണ്ണൻ–55) ആണു മരിച്ചത്. ഒരുമാസം മുൻപുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് അവിടെ ചികിത്സയിലായിരുന്നു.

20 വർഷമായി ബഹ്റൈനിൽ ഫൂഡ് കമ്പനിയിലെ ഡ്രൈവറായിരുന്നു. ഭാര്യ: സിന്ധു. മകൾ: മേഘ (എംടെക് വിദ്യാർഥിനി, ഗവ.എൻജിനീയറിങ് കോളജ് തൃശൂർ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/325441/a-malayali-man-who-was-undergoing-treatment-for-injuries-sustained-in-a-car-accident-in-bahrain-has-died)