---
title: "പ്രവാസി വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസ്;  കുവൈത്ത് സ്വദേശിക്ക് 14 വർഷം തടവ്"
english_title: "Kuwaiti man sentenced to 14 years in prison for beating expatriate maid to death and burying her in garden"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316759/kuwaiti-man-sentenced-to-14-years-in-prison-for-beating-expatriate-maid-to-death-and-burying-her-in-garden"
published_at: "2025-09-24T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3975a699d5_uhuhj.jpg"
keywords: []
---

# പ്രവാസി വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസ്;  കുവൈത്ത് സ്വദേശിക്ക് 14 വർഷം തടവ്

> **Lead Summary:** കുവൈത്ത്:**[**കുവൈത്ത് സിറ്റി ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി 14 വർഷം തടവ് വിധിച്ചു . ഇയാളെ മാനസിക പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരുന്നു വിധി. കുറ്റകൃത്യം മറച്ചുവച്ചതിനും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച്‌ച വരുത്തിയതിനും ഇയാളുടെ പിതാവിനും സഹോദരനും ഭാര്യയ്ക്കും ഒരു വർഷം വീതം തടവ് വിധികുകയും ചെയ്തു .

## Article Content

കുവൈത്ത്:**[**കുവൈത്ത് സിറ്റി ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി 14 വർഷം തടവ് വിധിച്ചു . ഇയാളെ മാനസിക പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരുന്നു വിധി. കുറ്റകൃത്യം മറച്ചുവച്ചതിനും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച്‌ച വരുത്തിയതിനും ഇയാളുടെ പിതാവിനും സഹോദരനും ഭാര്യയ്ക്കും ഒരു വർഷം വീതം തടവ് വിധികുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316759/kuwaiti-man-sentenced-to-14-years-in-prison-for-beating-expatriate-maid-to-death-and-burying-her-in-garden)