---
title: "ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​കു​ന്നു; അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രും"
english_title: "Low pressure weakens; isolated rains to continue for next three days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314390/low-pressure-weakens-isolated-rains-to-continue-for-next-three-days"
published_at: "2025-09-12T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ddeed3b6d_rain.jpg"
keywords: []
---

# ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​കു​ന്നു; അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രും

> **Lead Summary:** **മ​സ്ക​ത്ത്: **അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും കാ​ലാ​വ​സ്ഥ ചാ​ർ​ട്ടു​ക​ളും സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് കാ​ര​ണ​മാ​കും.

## Article Content

**മ​സ്ക​ത്ത്: **അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും കാ​ലാ​വ​സ്ഥ ചാ​ർ​ട്ടു​ക​ളും സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് കാ​ര​ണ​മാ​കും.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​​ദ്ദം കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​വു​ക​യും ക്ര​മേ​ണ ഇ​ല്ലാ​താ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ന​ൽ മ​ൾ​ട്ടി-​ഹാ​സാ​ർ​ഡ് ഏ​ർ​ലി വാ​ണി​ങ് സെ​ന്റ​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314390/low-pressure-weakens-isolated-rains-to-continue-for-next-three-days)