---
title: "ഗർഭിണിയായ കണ്ണൂർ സ്വദേശിനി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു"
english_title: "Pregnant Kannur native dies during treatment in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311455/pregnant-kannur-native-dies-during-treatment-in-abu-dhabi"
published_at: "2025-08-28T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afe5833e643_kjkl.jpg"
keywords: []
---

# ഗർഭിണിയായ കണ്ണൂർ സ്വദേശിനി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു

> **Lead Summary:** **അബുദാബി: [ **ഗർഭിണിയായ മലയാളി യുവതി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ ആയിഷയാണ് മരിച്ചത്. കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളാണ്. ഭർത്താവ്-റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

**അബുദാബി: [ **ഗർഭിണിയായ മലയാളി യുവതി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ ആയിഷയാണ് മരിച്ചത്. കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളാണ്. ഭർത്താവ്-റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311455/pregnant-kannur-native-dies-during-treatment-in-abu-dhabi)