---
title: "കണ്ണൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ മരിച്ചു "
english_title: "Kannur native expatriate dies in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310225/kannur-native-expatriate-dies-in-sharjah"
published_at: "2025-08-22T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a81d53d1fd3_12.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ മരിച്ചു 

> **Lead Summary:** **ഷാർജ:** കണ്ണൂർ സിറ്റി കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൾ സത്താർ ഷാർജയിൽ മരിച്ചു. പരേതരായ പുന്നക്കൽ ഹസ്സൻ, വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ, പരേതനായ ഫർഷാദ്. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൾ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ഖബറടക്കം ദുബൈയിൽ നടക്കും.

## Article Content

**ഷാർജ:** കണ്ണൂർ സിറ്റി കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൾ സത്താർ ഷാർജയിൽ മരിച്ചു. പരേതരായ പുന്നക്കൽ ഹസ്സൻ, വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ, പരേതനായ ഫർഷാദ്. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൾ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ഖബറടക്കം ദുബൈയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310225/kannur-native-expatriate-dies-in-sharjah)