---
title: "പെർമിറ്റില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ അനുമതി നൽകിയ മുപ്പത്  ഉദ്യോഗസ്ഥർ സൗദിയിൽ അറസ്റ്റിൽ"
english_title: "30 officials arrested in Saudi Arabia for allowing Hajj without permits"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308469/30-officials-arrested-in-saudi-arabia-for-allowing-hajj-without-permits"
published_at: "2025-08-14T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d9283a8344_ARREST.jpg"
keywords: []
---

# പെർമിറ്റില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ അനുമതി നൽകിയ മുപ്പത്  ഉദ്യോഗസ്ഥർ സൗദിയിൽ അറസ്റ്റിൽ

> **Lead Summary:** **റിയാദ് : ** നിയമവിരുദ്ധമായി ഹജ്ജ് നിർവ്വഹിക്കാൻ സ്വദേശികളെയും വിദേശികളെയും സഹായിച്ച 30 ഉദ്യോഗസ്ഥരെ സൗദി അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ മക്കയിലെ ചെക്ക് പോസ്റ്റുകളിലൂടെ കടത്തിവിട്ടത് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

## Article Content

**റിയാദ് : ** നിയമവിരുദ്ധമായി ഹജ്ജ് നിർവ്വഹിക്കാൻ സ്വദേശികളെയും വിദേശികളെയും സഹായിച്ച 30 ഉദ്യോഗസ്ഥരെ സൗദി അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ മക്കയിലെ ചെക്ക് പോസ്റ്റുകളിലൂടെ കടത്തിവിട്ടത് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

ആഭ്യന്തര മന്ത്രാലയത്തിലെ 26 ഉദ്യോഗസ്ഥർക്കു പുറമെ പ്രതിരോധ മന്ത്രാലയം 2, ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം, ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308469/30-officials-arrested-in-saudi-arabia-for-allowing-hajj-without-permits)