---
title: "ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി ജിസാനിൽ മരിച്ചു"
english_title: "Expatriate Malayali dies in Jizan after suffering a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306480/expatriate-malayali-dies-in-jizan-after-suffering-a-heart-attack"
published_at: "2025-08-04T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890b26192eee_ggggry.jpg"
keywords: []
---

# ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി ജിസാനിൽ മരിച്ചു

> **Lead Summary:** **ജിസാൻ: [ **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശി അബ്ദുൽ മജീദ് സൗദിയിലെ ജിസാനിൽ മരിച്ചു. ജിസാനിനടുത്ത് ആർദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ശാരീരിക അസ്വസ്ഥയെ തുടർന്ന് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**ജിസാൻ: [ **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശി അബ്ദുൽ മജീദ് സൗദിയിലെ ജിസാനിൽ മരിച്ചു. ജിസാനിനടുത്ത് ആർദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ശാരീരിക അസ്വസ്ഥയെ തുടർന്ന് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ്: പരേതനായ മൂഴിക്കല്‍ മൊയ്തീൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ സിറാജും കെ.എം.സി.സി വെൽഫെയർ വിങ്‌ പ്രവർത്തകരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306480/expatriate-malayali-dies-in-jizan-after-suffering-a-heart-attack)