---
title: "യാത്ര യുഎഇയിലേക്കാണോ? വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഓഗസ്റ്റ് 15 ന് ശേഷം വര്‍ധനവ്"
english_title: "Airfares to the UAE to increase after August 15"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306107/airfares-to-the-uae-to-increase-after-august-15"
published_at: "2025-08-02T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688df6e51297a_AIRFACE.jpg"
keywords: []
---

# യാത്ര യുഎഇയിലേക്കാണോ? വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഓഗസ്റ്റ് 15 ന് ശേഷം വര്‍ധനവ്

> **Lead Summary:** **യുഎഇ: **യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് ഓഗസ്റ്റ് 15 ന് ശേഷം വർധിക്കും. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, എന്നിവയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്കാണ് ഓഗസ്റ്റ് 15 ന് ശേഷം വർധിക്കുക. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള റൂട്ടുകളാണ് ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വര്‍ദ്ധനവിന് ഒരു കാരണം.

## Article Content

**യുഎഇ: **യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് ഓഗസ്റ്റ് 15 ന് ശേഷം വർധിക്കും. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, എന്നിവയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്കാണ് ഓഗസ്റ്റ് 15 ന് ശേഷം വർധിക്കുക. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള റൂട്ടുകളാണ് ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വര്‍ദ്ധനവിന് ഒരു കാരണം.

ബംഗളൂരൂ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള നിലവിലെ വണ്‍വേ വിമാന ടിക്കറ്റ് നിരക്ക് 420 ദിര്‍ഹം മുതല്‍ 450 ദിര്‍ഹം വരെയാണ്. ഫ്‌ളയിറ്റ് സെര്‍ച്ച് എഞ്ചിന്‍ സ്‌കൈസ്‌കാനറിന്റെ കണക്കനുസരിച്ചാണ് ഈ നിരക്കുകള്‍. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ ഈ നിരക്കുകള്‍ വര്‍ധിക്കും. ഇന്ത്യന്‍ പ്രാദേശിക സ്ഥലങ്ങളില്‍ നിന്നുള്ള നിരക്കുകള്‍ 900 ദിര്‍ഹം മുതല്‍ 1,500ദിര്‍ഹം വരെ എത്തിയേക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306107/airfares-to-the-uae-to-increase-after-august-15)